Thursday, September 30, 2010

അഴികള്‍ താണ്ടുന്ന കൌതുകം

അഴികള്‍ക്കുള്ളിലൊതുങ്ങുന്നില്ലൊരു ബാല്യത്തിന്റെ കൌതുകവും.... അഴികള്‍ താണ്ടി ചുമരുകള്‍ താണ്ടി മിഴികള്‍ പായുന്നാ കൌതുകം തേടി...

5 comments:

  1. കാറ്റിനുപിന്നാലെ...കഥകൾക്കു പിന്നാലെ... പാഞ്ഞുനടക്കുന്ന കൌതുകം... നല്ല ചിത്രം...

    ReplyDelete
  2. കൌതുകം നിറഞ്ഞ മിഴികള്‍!!!
    നിഷ്കളങ്കം!!!

    ReplyDelete