Monday, October 18, 2010

യെവന്‍ പുലിയാണ് കേട്ടാ ...

ജീവിതത്തിന്റെ വേഷപ്പകര്ച്ചകല്കിടയിലെവിടെയാണെനിയ്ക്കെന്നെ നഷ്ടമായത്? വേഷംകെട്ടലുകളഴിച്ചുവെച്ചൊന്നു ഉച്ചത്തില്‍ ചോദിച്ചാല്‍ എന്റെ സ്വരം ഒരു ഭ്രാന്തന്റെ ജല്പനം മാത്രമായൊതുങ്ങിപ്പോകുന്നു.

6 comments: