Monday, January 24, 2011

ഒരു രാത്രി മഴയുടെ സമ്മാനം


2010 നവംബര്‍ 22ലെ രാത്രി... ലേബര്‍ റുമിന് മുന്നിലെ എന്റെ 12 മണിക്കൂര്‍ കാത്തിരിപ്പിന്റെ അവസാനം ഒരു രാത്രി മഴയായി അവള്‍ എത്തി. മനസ്സിലും ജീവിതത്തിലും പുതുമയുടെ പ്രസാദവുമായി ദൈവത്തിന്റെ സമ്മാനം. മനോഹരമായ രാത്രി മഴയത്ത് ജനിച്ച അവള്‍ക്കു രാത്രിമഴ എന്നര്‍ത്ഥം വരുന്ന അമയ എന്ന പേര് തന്നെ ഞങ്ങള്‍ ഇട്ടു. ഇത് അവള്‍ക്ക് വെറും അര ദിവസം പ്രായമുള്ളപ്പോള്‍ എടുത്ത അവളുടെ ആദ്യത്തെ ഫോട്ടോ.ആദ്യത്തെ ഫോട്ടോ ഞാന്‍ തന്നെ എടുക്കണം എന്ന എന്റെ ആഗ്രഹത്തിന്റെ പരിസമാപ്തി.


22nd November 2010 night...the 12 long hours wait in front of the labour room which seemed to be endless atlast came to an end as she came as a beautiful night rain in my life..A gift from the almighty that refreshed my mind and life all over again..Born in that wonderful raining night which is beautiful to any, we named her "Amayah" which exactly meant the night rain (Rathri mazha in malayalam) ...This is her first click which was taken when she was just half day old...The wish of me being the first one to capture her moment is realised and here is the outcome of that wonderful moment :) 

14 comments:

  1. congrats sarin; you got a gorgeous daughter... god bless her!

    ReplyDelete
  2. congrats sarin ...she's really cute
    pottu PS aano? :)

    ReplyDelete
  3. thanks alot sreejith,robert,faisu & syam
    @syam : yes

    ReplyDelete
  4. Congrads Sarin.. She's so cute :)

    ReplyDelete
  5. സരിന്‍്‌ , ആശംസകള്‍ !

    ReplyDelete
  6. കണ്‍ഗ്രാറ്റ്സ് സരിന്‍.........!
    രാത്രിമഴ*...!
    അമയ..!! നൈസ് .......!

    ReplyDelete
  7. ആശംസകള് സരിന്! നല്ലൊരു പേരു ! God Bless the Child and all of you!

    ReplyDelete
  8. ഇപ്പഴാണു കാണുന്നെ- അമയക്കൊരുമ്മ

    ReplyDelete